2019, മാർച്ച് 7, വ്യാഴാഴ്‌ച



                                                                    മുംബൈ

മനോഹരമായ ഒരു നഗരമാണ് മുംബൈ. നഗരവും ചേരിയും ഒരുമിച്ചു കൈകോർത്തു പോകുന്ന അപൂർവ കാഴ്ച മുംബൈയുടെ ഒരു പ്രത്യേകത തന്നെയാണ്. ഈ നഗരത്തിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട പക്ഷികൾ  പ്രാവുകൾ  ആണ്. പലയിടങ്ങളിലും അവക്ക് വേണ്ടി ഭക്ഷണവും വെള്ളവും ശേഖരിച്ചു വച്ചിട്ടുണ്ട്.  കാബുദ്ധർ ഖാന എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെടുന്നത്.  ഗേറ്റ് വെയ്  ഓഫ് ഇന്ത്യ ,ദാദർ, മാട്ടുംഗ  എന്നിങ്ങനെ ഒട്ടേറെ ഇടങ്ങളിൽ നമുക്ക് ഇതു  കാണാൻ സാധിക്കും.





Image result for kabutar khana images


2019, മാർച്ച് 1, വെള്ളിയാഴ്‌ച

ഇന്ന്  മാർച്ച് ഒന്ന്  രണ്ടായിരത്തി പത്തൊമ്പതു . ആദ്യമായി ഒരു മലയാളം ബ്ലോഗ് എഴുതണം എന്ന ആഗ്രഹത്തോടെ ഞാൻ തുടക്കം കുറിക്കുന്ന ദിവസം.